SEARCH


Kammadath Bhagavathy Theyyam - കമ്മാടത്ത് ഭഗവതി തെയ്യം

Kammadath Bhagavathy Theyyam - കമ്മാടത്ത് ഭഗവതി തെയ്യം
തെയ്യം ഐതീഹ്യം/THEYYAM LEGEND


Kammadath Bhagavathy Theyyam - കമ്മാടത്ത് ഭഗവതി തെയ്യം

ഉത്തരകേരളത്തിലെ ഏറ്റവും വിസ്തൃതമായ വനനിബിഡമായ തെയ്യക്കാവാണ് കൽമാടം കവായ കമ്മാടം കാവ്: ദണ്ഡകാരണ്യ ഭഗവതി എന്ന ദണ്ഡ്യങ്ങാനത്ത് ഭഗവതിയാണ് കവിലെ പ്രധാന ദേവി.കമ്മാടത്തമ്മ എന്ന വിളിപ്പേരുണ്ട് ദേവിക്ക്. മധുരം കൈപത്തില്ലത്തിൽ പെടുന്ന മീത്തലടുക്കം നാരായണൻ നമ്പൂതിരി തന്റെ മന്ത്രശക്തിയാൽ ആവാഹിച്ചു പ്രതിഷ്ഠിച്ചതാണത്രെ ഈ മഹാദേവിയെ: വനനീലിമയിൽ പാറപ്പുറത്തിരുന്ന ദേവിയെ ആവാഹിക്കുമ്പോൾ ദേവി ഭൂമിയിലേക്ക് താണുവെന്നു o നമ്പൂതിരി അത്രയും ഭാഗം മാത്രം ആവാഹിച്ച് ഉറപ്പിച്ചുവെന്നുമാണ് ഐതിഹ്യം. വടക്കൻ കേരളത്തിലെങ്ങും ആരാധ്യയായ അമ്മ ദേവതയായി കമ്മാടത്തമ്മ വിഖ്യാതയാണ്.

ദണ്ഡ്യങ്ങാനത്ത് ഭഗവതി തെയ്യം എന്നും ഈ തെയ്യം അറിയപ്പെടുന്നു

ഈ തെയ്യത്തെ / കാവിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ നിങ്ങൾക്ക് അറിയുമെങ്കിൽ ഞങ്ങക്ക് അയച്ചു തരികയാണെകിൽ ഇവിടെ ചേർക്കുന്നതായിരിക്കും

വിശ്വാസപരമായ ഐതീഹ്യത്തോടപ്പം ഓരോ തെയ്യങ്ങൾക്കും അവയുടെ ആരംഭകാലം മുതൽ പിന്നീട് പല കാവുകളിലും തറവാടുകളിലും എത്തിയതുമായി നിരവധി വിവരണങ്ങൾ ഉണ്ടാകാം, വരും തലമുറക്ക് ഉപയോഗപ്പെടും വിധം ഇവയെ വസ്തുതാപരമായി രേഖപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ഉദ്ദേശം.

www.theyyamritual.com





ഈ പേജുമായ് ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഞങ്ങൾക്ക് അയച്ചുതരുവാൻ താല്പര്യമുണ്ടെങ്കിൽ അറിയിക്കുക

9526805283 / 9495074848